Mission News
Mission News
Thursday, 15 May 2025 00:00 am
Mission News

Mission News

     നെടുംബാശ്ശേരി::     CISF ഉദ്യോഗസ്ഥരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടതായി പരാതി .

 തുറവൂർ സ്വദേശി ഐവിൻ ജിജോ ആണ് മരണമടഞ്ഞത് . 

വാഹനത്തിന് സൈഡ് കൊടുക്കുന്നതും ആയി ബന്ധപ്പെട്ട തർക്കമാണ് ദുരൂഹ മരണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു . ഇതുമായി ബന്ധപ്പെട്ട ഒരു CISF ഉദ്യോഗസ്ഥനെ  നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു .