Mission News
Mission News
Sunday, 27 Apr 2025 18:00 pm
Mission News

Mission News

ഭാരതീയ വ്യാപാരി വ്യവസായി സംഘം തൃശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുട ഭാരതിയ കലാക്ഷേത്രത്തിൽ വെച്ച് ജില്ലാ പ്രസിഡണ്ട് ശ്രീ വെള്ളാട്ട് രഘുനാഥിൻ്റെ അധ്യക്ഷതയിൽ നടന്നു.
തൃശൂർ വിഭാഗ് സംഘചാലക് ശ്രീ , കെ. എസ്. പത്മനാഭൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും, പ്രവർത്തന പദ്ധതികളെക്കുറിച്ചും BVVS സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ, എസ് സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
പുതിയ തൃശൂർ,ജില്ലാ ഭാരവാഹികളായി ശ്രീ, കെ. ബി. സന്തോഷ്, പ്രസിഡണ്ടും, ശ്രീ,ജയൻ വിസ്മയജനറൽ സെക്രട്ടറിയും, ശ്രീ സേതുരാജ് വരവൂർ ട്രഷറുമായി 19 അംഗ ജില്ലാ സമിതിയെയും സംസ്ഥാന ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു.
ശ്രീ ജയൻ വിസ്മയ   സ്വാഗതവും, സി.വി. പ്രേംകുമാർ നന്ദിയും രേഖപ്പെടുത്തി. '