Mission News
Mission News
Saturday, 29 Mar 2025 00:00 am
Mission News

Mission News

ലഹരി ഉപേക്ഷിക്കൂ
സംഗീതം ലഹരിയാക്കൂ
സംഗീത പരിശീലനത്തിന് സുവർണ്ണാവസരം

 


കറുകുറ്റി : 25 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും കറുകുറ്റി കേബിൾ നഗറിലുള്ള ചിറ്റിനപ്പിള്ളി കോട്ടേജിൽ ഏപ്രിൽ 2 മുതൽ 10 വരെ ഉള്ള ദിവസങ്ങളിൽ സംഗീതം ആലപിക്കാനുള്ള സുവർണ്ണാവസരം തികച്ചും സൗജന്യം സമയം രാവിലെ 9 മുതൽ വൈകിട്ട് വരെ .
എല്ലാ തിങ്കൾ, ചൊവ്വ ബുധൻ ദിവസങ്ങളിൽ6 PM മുതൽ 9 PM വരെ പാട്ടുപാടുവാനും ആസ്വദിക്കാനും താൽപര്യം ഉള്ള എല്ലാവർക്കും എസ്താപ്പാൻ്റെ പാട്ടുപെട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഏപ്രിൽ 11, 12, 13 തിയതികളിൽ ഓൾ കേരള കരോക്കെ പാട്ടു മത്സരം നടത്തപ്പെടുന്നു. സമ്മാനമായി ട്രോഫിയും ഒരു ലക്ഷത്തിൽ പരം ക്യാഷ് പ്രൈസും നൽകുന്നു.
കൂടാതെ ഉടൻ തന്നെ ഡാൻസും സംഗീത ക്ലാസ്സുകളും ആരംഭിക്കുന്നതാണ്