Mission News
Mission News
Saturday, 01 Mar 2025 18:00 pm
Mission News

Mission News

കൊച്ചി: മീഡിയ ആൻറ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ സംസ്ഥാന കമ്മറ്റി പുനസംഘടനയോടൊപ്പം രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന ബാല്യകൗമാര യുവത്വങ്ങളെ അരാജകത്വത്തിൻ്റെ അഗാധഗർത്തങ്ങളിൽ എത്തിച്ചിരിക്കുന്ന വ്യാപകമായ രാസലഹരി ഉൾപ്പെടെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് ഓരോ മാധ്യമ പ്രവർത്തകരും യോദ്ധാക്കളായ് മുന്നോട്ട് വരണമെന്നും നിലവിൽ MJWu നടത്തി കൊണ്ടിരിക്കുന്ന മയക്കുമരുന്നു വിരുദ്ധ ക്യാമ്പയിനുകൾ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന സ്കൂൾ തലത്തിൽ നിന്നും കോളേജുകളിലേക്കും ദേശീയ തലത്തിൽ വ്യാപകമാക്കി നടപ്പിൽ വരുത്താനും തീരുമാനിച്ചു., ഇതിനായി പുനസംഘടിപ്പിച്ച സംസ്ഥാന സമിതി യോഗത്തിൽ ദേശീയ പ്രസിഡൻ്റ് അജിതാ ജയ് ഷോർ, ദേശീയ ജനറൽ സിക്രട്ടറി രവീന്ദ്രൻ, ദേശീയ സെക്രട്ടറി വിപിൻ കുമാർ, ദേശീയ വർക്കിംഗ് പ്രസിഡൻ്റ് എം.പി: മുഹമ്മദ് കോയ, എന്നിവരോടൊപ്പം സംസ്ഥാന പ്രസിഡൻറ് ശശി കളരിയേൽ, കാവ്യ അന്തർജനം സംസ്ഥാന വൈസ് പ്രസിഡൻ്റ് സംസ്ഥാന സെക്രട്ടറി മാരായ  ഡഗ്ളസ്, റാഫി തിരുർ, സംസ്ഥാന എക്സ്ക്യൂട്ടീവ് മാരായസാജു തറനിലം, ജാക്സൺ പള്ളുരുത്തി,, വൈസ്പ്രസിൻ്റ് താരാ ലക്ഷ്മി,  ഷെയ്ക്ക് മൊഹിയുദ്ധീൻ ജില്ലാ പ്രസിഡൻ്റ്, സത്യൻ ചെങ്ങാട്ട് ജില്ലാ സെക്രട്ടറി എന്നിവരും പങ്കെടുത്തു, ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ സംഘാടനത്തിനായ് രൂപീകരിച്ച സമിതിയുടെ സുഗമമായ പ്രവർത്തനം ലക്ഷ്യം വച്ച് " ഷൂട്ട് @ ഡ്രഗ്സ് എന്ന ക്യാമ്പയിൻ്റെ മുഖ്യ കോർഡിനേറ്റർ ആയി "കാവ്യാ അന്തർജനതിനെ നിയോഗിക്കുകയും അടുത്ത നാഷണൽ കമ്മറ്റി ) കൊൽക്കത്തയിൽ നടത്താനും യോഗത്തിൽ തീരുമാനിച്ചു,