Mission News
Mission News
Sunday, 02 Mar 2025 00:00 am
Mission News

Mission News

.
*അങ്കമാലിയിൽ ജീവധാര  ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡിസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന "മാരത്തൻ - 2025" സംഘാടക  സമിതി രൂപീകരണ യോഗത്തിൽ ലോഗോ പ്രകാശനം റോജി എം.ജോൺ എം എൽ എ നിർവഹിക്കുന്നു. ജീവധാര ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ,മുൻ എം എൽ എ പി.ജെ ജോയി, മുനിസിപ്പൽ ചെയർമാൻ അഡ്വ.ഷിയോ പോൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.വി പോളച്ചൻ എന്നിവർ പങ്കെടുത്തു