Mission News
Mission News
Sunday, 16 Feb 2025 00:00 am
Mission News

Mission News


തൃശ്ശൂർ: ആറ്റൂർ സന്തോഷ് കുമാറിൻ്റെ ശത്രുഘ്ന മൗനം എന്ന പുസ്തകത്തിൻ്റെ ചർച്ച ദയ ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്നു പി.ബി മധു ചർച്ച ഉദ്ഘാടനം ചെയ്തു.ശശികളരിയേൽ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ മനോജ് കമ്മത്ത് മുഖ്യാതിയായി 
സുരേഷ് കുമാർ പാറളിക്കാട് 'പി.ബി രമാദേവി ,സുജാത അപ്പോഴത്ത്, സുനിത സുകുമാരൻ, ശ്രീദേവി അമ്പലപുരം, ശ്രീലത, ഗീത കൈപ്പറമ്പ് ,എന്നിവർ സംസാരിച്ചു.ആറ്റൂർ സന്തോഷ് കുമാർ മറുപടി പ്രസംഗം നടത്തി.റുക്കിയ സക്കിറിൻ്റെ കവിതാ സമാഹാരം (അനശ്വരമലർ) എഴുത്തുകൂട്ടം ജില്ലാ പ്രസിഡൻ്റ് ശശി കളരിയേലിന് നൽകി പ്രകാശനം ചെയ്തു.ദയാ ആശുപത്രി എഴുത്തുകൂട്ടം അംഗങ്ങൾക്ക് നൽകുന്ന പ്രിവിലേജ് കാർഡിൻ്റെ ഉദ്ഘാടനം ആശുപത്രി അഡ്മിനിസ്ട്രേറ്റർ അനിഷ് എഴുത്തുകൂട്ടം ജില്ലാ സെക്രട്ടറി ആറ്റൂർ സന്തോഷ് കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു.