Mission News
Mission News
Friday, 14 Feb 2025 18:00 pm
Mission News

Mission News

കാലടി:  ഉത്തരാഖണ്ഡില്‍ നടന്ന നാഷണല്‍ ഗെയിംസില്‍ മിക്‌സഡ് 4×400മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ യോര്‍ദ്ദനാപുരം സ്വദേശി ശരണ്‍ ഷാജിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്റെ  നേതൃത്വത്തില്‍ ആദരിച്ചു. എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡന്റ് എം. എ. ബ്രഹ്‌മരാജ്, ഹോണറി കൗണ്‍സില്‍ ഓഫ് ശ്രീലങ്ക  ബിജു കര്‍ണ്ണന്‍,  ഷാജി മൂത്തേടന്‍,  ഷീജ സതീഷ്, ബിജു പുഷോത്തമന്‍, വാര്‍ഡ് മെമ്പര്‍മാരായ ബിനോയ് കൂരന്‍,കെ. ടി. എല്‍ദോസ്, ടി.എസ്.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു