Mission News
Mission News
Friday, 14 Feb 2025 18:00 pm
Mission News

Mission News

എറണാകുളം : ഞാറയ്ക്കൽ പോലീസ് ഇന്നലെയും ഇന്നും കൂടി നാലു ബംഗ്ലാദേശികളെ പിടി കുടിയട്ടുണ്ട്.വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ദമ്പതികളെ പിടി കൂടിയത് അടുത്ത ദിവസങ്ങളിലായിരുന്നു.ബംഗ്ലാദേശിയായ ഇയാളെ 2022 ൽ  മതിയായ രേഖകൾ ഇല്ലാത്ത കാരണത്താൽ അറസ്റ്റ് ചെയ്യുകയും 84 ദിവസം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പേരിൽ കേസുകളും ഉണ്ട് എന്നാൽ ഇതേ വ്യക്തി തന്നെ ഇടവനക്കാട് വ്യാജരേഖകൾ ഉണ്ടാക്കി സ്ഥലവും വീടും വാങ്ങി  25 വർഷമായിട്ട് താമസിച്ചുവരുന്നു  2022 ൽഅറസ്റ്റ് ചെയ്യപ്പെട്ട ഈ പ്രതി ഇപ്പോഴും ഇടവനക്കാട് സ്വന്തം വീട്ടിൽ എങ്ങനെ താമസിക്കാൻ ഇടയായിരിക്കും. അപ്പോൾ പോലീസുകാരോ മറ്റ് ആൾക്കാരോ ഇതിനെ കുറിച്ച് ഫോളോ ചെയ്തിട്ടില്ല മാത്രമല്ല മുനമ്പത്ത് നിന്നും 27 ഓളം ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു ഈ ആഴ്ചയിൽ മൂന്ന് ബംഗ്ലാദേശികളെ ഞാറക്കൽ സിഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു കൂടാതെ ഇന്നും ഒരാളെ അറസ്റ്റ് ചെയ്തു ഈ തലങ്ങളിൽ നിന്നും ഇത്രയും ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്യസംസ്ഥാനത്തൊഴിലാളികൾ അധികമായി താമസിക്കുന്ന പെരുമ്പാവൂർ പോലുള്ള സ്ഥലങ്ങളിൽ  എന്തുകൊണ്ട് ഇതുപോലെ ഒരു റെയ്ഡ് നടക്കുന്നില്ല പോലീസും അധികൃതരും ഈ ബംഗ്ലാദേശികളെ താമസിപ്പിച്ചിരിക്കുന്ന കോൺട്രാക്ടർമാരുടെ കയ്യിൽ നിന്ന് പണം കൈപ്പറ്റി മതിയായ രേഖകൾ ഇല്ലാതെ ഇവരെപ്പോലുള്ളവരെ ഇവിടെ പാർപ്പിച്ചിരിക്കുന്നു ഇപ്പോൾ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ വാസ കേന്ദ്രമായി മാറിയിരിക്കുന്നു എന്ത് സുരക്ഷിതത്വമാണ് പോലീസും ഗവൺമെന്റ് നമ്മൾക്ക് നൽകുന്നത്.  വ്യാജരേഖകൾ ഉണ്ടാക്കിയാണ് അയാൾ ഇവിടെ വീടും വസ്തുവും വാങ്ങിയിരിക്കുന്നത്.  ചെങ്ങമനാട് ഉള്ള അഡ്വക്കേറ്റ് അജികുമാർ ആണ് ഇയാൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ത്.        

ഞാറക്കൽ പോലീസ് പിടിച്ച പ്രതികളുടെ ഡീറ്റെയിൽസ് എടുക്കുന്നതിനായി അവർ അടുത്ത ദിവസം തന്നെ ഈ പ്രതികളുടെ ബംഗ്ലാദേശുള്ള വീടുകളിലേക്ക് അന്വേഷണത്തിന് പോകുന്നതാണ്