Mission News
Mission News
Thursday, 13 Feb 2025 18:00 pm
Mission News

Mission News

      അങ്കമാലി    : കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ വാഹനങ്ങളുടെ കൂട്ട ഇടി

അങ്കമാലി ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം

സിഗ്നലിൽ പെട്ടെന്ന് നിർത്തിയ ലോറിക്ക് പിന്നിൽ പാസഞ്ചർ ഓട്ടോയും പിക്കപ്പ് വാഹനവും കൂട്ടിയിടിക്കുകയായിരുന്നു
ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും നിസാര പരിക്കേറ്റു