
ആലുവ: എടത്തല പുക്കാട്ടുപടി സെൻ്റ്. ജോൺസ് കത്തോലിക്കാ ദേവാലയത്തിൽ
ഈശോയുടെ വത്സല ശിഷ്യനായ വിശുദ്ധയോഹന്നാൻ ശ്ലീഹായുടെയും
വിശുദ്ധ സെബാസ്ത്യാനോസിൻ്റെയും
തിരുനാൾ 2025 ജനുവരി 3, 4, 5 തീയതികളിൽ ഭക്തിനിർഭരമായി ആഘോഷിക്കപ്പെടുന്നു
മുഖ്യ കാർമ്മികൻ
റവ. ഫാ. പോൾ
കൈപ്രൻ പാടൻ
ഫാ. ജോസ് ഇടശേരി
ഫാ. ജേക്കബ് കോറോത്ത് എന്നിവർ തിരുനാളിന് നേതൃത്വം നൽകി ടൗൺ ചുറ്റിയുള്ള പ്രദിക്ഷണം നടന്നു.