Mission News
Mission News
Friday, 13 Dec 2024 00:00 am
Mission News

Mission News

     വളയൻചിറങ്ങര:ഹിന്ദു ഐക്യവേദി മഴുവന്നൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വഖഫ് കരിനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വാഹന പ്രചരണ ജാഥ നടന്നു  രാവിലെ 8.30 ന് വളയൻചിറങ്ങരയിൽ സംസ്ഥാന സെക്രട്ടറി ശ്രീ' ഇ ജി.മനോജ് ഉദ്ഘാടനം ചെയ്തു സമാപന സദസ്സ് വൈകിട്ട് 5.30 മണിയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു 
പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ അഡ്വ: ബി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. ജല്ല സഹ സംഘടന സെക്രട്ടറി ശ്രീ.എം.ജി.ഗോവിന്ദൻ കുട്ടി ആമുഖ പ്രഭാഷണം നടത്തി.