Mission News
Mission News
Monday, 18 Nov 2024 18:00 pm
Mission News

Mission News

അത്താണിയിൽ വാഹനപകടം യുവതി മരിച്ചു.
അങ്കമാലി കോതകുളങര സ്വദേശി 30 വയസ്സുള്ള  വിദ്യയാണ് മരിച്ചത് .അത്താണി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് ഭർത്താവ് വിനയൻ ആർ നമ്പീശനുമൊത്ത് ബൈക്കിൽ വരുംമ്പോഴാണ് അപകടം .മറ്റൊരു വാഹനത്തിൽ തട്ടിയശേഷം പുറകേ വന്ന ടാങ്കർ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു എന്നുപറയുന്നു.37 വയസുള്ള ഭർത്താവ് വിനയന് കാര്യമായ പരുക്കില്ല .വിദ്യയുട മൃതദേഹം ആലുവ ജില്ലാശുപത്രിയിലേക്ക് മാറ്റി.രാവിലെ 8 നായിരുന്നു അപകടം.