Mission News
Mission News
Friday, 08 Nov 2024 18:00 pm
Mission News

Mission News

ബാംഗ്ലൂർ ആസ്ഥാനമായ വെയിൽ ഫൗണ്ടേഷന്റെ ഈ വർഷത്തെ മാധ്യമ രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള അംഗീകാരമായ "രബീന്ദ്ര രത്ന പുരസ്‌കാരം 2024" മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യൻ ട്രാവലർ ഇന്റർനാഷണൽ ടൂറിസം മാഗസിൻ എഡിറ്ററും പബ്ലിഷറുമായ ഡോ. ജി. ബിജു കൃഷ്ണൻ അർഹനായി. പത്തനംതിട്ട പന്തളം സ്വദേശിയായ ഇദ്ദേഹം എറണാകുളം മഞ്ഞുമ്മൽ സ്ഥിരതാമസക്കാരനാണ്. ഭാര്യ ശ്രീജ, മകൾ സായി ഗായത്രി, മകൻ സായി കൃഷ്ണൻ. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ വിനോദ സഞ്ചാര മേഖലയിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് അവാർഡ് കമ്മറ്റി പ്രസിഡന്റ് ശ്രീ. നാരായണ മൂർത്തി അറിയിച്ചു. ഈ വരുന്ന ഡിസംബറിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് അദ്ദേഹത്തിന് നൽകും.

A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library 'monarxprotect-php72.so' (tried: /opt/alt/php72/usr/lib64/php/modules/monarxprotect-php72.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so: cannot open shared object file: No such file or directory), /opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so: cannot open shared object file: No such file or directory))

Filename: Unknown

Line Number: 0

Backtrace: