Mission News
Mission News
Sunday, 27 Oct 2024 18:00 pm
Mission News

Mission News

 


തിരുവനന്തപുരം:  
ദേശീയ  ജനതാ പാർട്ടി (RLM)  കണ്ണൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയായി CP രാജീവനെ  പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി  സംസ്ഥാന  ജനറൽ സെക്രട്ടറി കെ വി ദാമോദരൻ, ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ മാങ്ങാട് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.