Mission News
Mission News
Wednesday, 23 Oct 2024 00:00 am
Mission News

Mission News

 

തിരുവനന്തപുരം:  വെളെളക്കടവ്  ഗോപകുമാർ   ദേശീയ  ജനത പാർട്ടി (RLM)കാട്ടാക്കട നിയോജക മണ്ഡലം  പ്രസിഡണ്ടായി
പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി ജില്ലാ പ്രസിഡന്റ് ഷിബു  വിശ്വനാഥൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.