
തിരുവനന്തപുരം: ദേശീയ ജനതാപാർട്ടിയുടെ (RLM) സംസ്ഥാന സെക്രട്ടറിയായി ഹബീബ് മുഹമ്മദിനെ (എറണാകുളം) പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൂടിയായ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി സംസ്ഥാന വർക്കിംഗ്
പ്രസിഡണ്ട് എൻ ഓ കുട്ടപ്പനാണ് ഹബീബ് മുഹമ്മദിൻ്റെ നിയമന വിവരം വാർത്താ കുറിപ്പിൽ അറിയിച്ചത്.