
തിരുവനന്തപുരം:
ജി. സുനിൽ കുമാറിനെ (ബന്ദടുക്ക) ദേശീയ യുവ ജനത(RLM) കാസർഗോഡ് ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ. ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ യുവ ജനത സംസ്ഥാന പ്രസിഡണ്ട് രാഹുൽ കാശിനാഥ് വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.