Mission News
Mission News
Tuesday, 15 Oct 2024 18:00 pm
Mission News

Mission News


അങ്കമാലി: ബാറിൽ ഉണ്ടായ അടിപിടിയിൽ യുവാവ് കുത്തേറ്റു മരിച്ചു. കിടങ്ങൂർ വലിയോലിപറമ്പിൽ ആഷിക് മനോഹരൻ (32) ആണു മരിച്ചത്. ഇന്നലെ രാത്രി 11.15 ഓടെ ടൗണിലെ ഹിൽസ് പാർക്ക് ബാറിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്.