Mission News
Mission News
Monday, 14 Oct 2024 18:00 pm
Mission News

Mission News

ബഡ്ജറ്റ് വിനോദ വിമാനയാത്ര_
        

 പാലാ,  വൈക്കം,  വാഗമൺ  എന്നീ സ്ഥലങ്ങളിൽ നിന്ന്  രാവിലെ 8 മണിക്ക്  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് യാത്ര ആരംഭിക്കും. 

 കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ഫ്ലൈറ്റിന്  സേലം എയർപോർട്ടിലേക്ക് യാത്ര ആരംഭിക്കും. ( സേലം എയർപോർട്ടിൽ ഏറ്റവും വലിയ  പ്രത്യേകത എയറൊ ബ്രിഡ്ജ് ഇല്ല എന്നുള്ളതാണ്. അതിനാൽ എയർപോർട്ടിന്റെ എല്ലാ മനോഹാരിതയും നമുക്ക് ആസ്വദിക്കാൻ കഴിയും ) 

 *സേലം* എയർപോർട്ടിൽ നിന്നും KTDSന്റെ വാഹനത്തിൽ  സൈറ്റ് സീങ്, ഉച്ചയ്ക്ക് നല്ലൊരു ലഞ്ചും  കഴിച്ച് വൈകിട്ട് ഒരു ചായയും കുടിച്ച് 4 മണിയോടുകൂടി നമ്മൾ സേലം എയർപോർട്ടിൽ തിരിച്ചെത്തും. 

 തുടർന്ന് Salem airport  നിന്നും ഫ്ലൈറ്റിന്  കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരും

 തുടർന്ന്   
കെ ടി ഡി എസിന്റെ വാഹനത്തിൽ തിരികെ നമ്മുടെ സ്ഥലത്തേക്ക് യാത്ര ആരംഭിക്കും. യാത്രാമധ്യേ നമ്മൾ  രുചികരമായ ഡിന്നറും കഴിച്ച്  തിരികെ..............
  ഈ പാക്കേജിന്റെ ആകെ തുക  5500 രൂപ മാത്രം.......

 ഓഫർ പാക്കേജിൽ അംഗമാകാൻ  പേര് രജിസ്റ്റർ ചെയ്യുക.
 Booking date
 ഒൿടോബർ 
 *16 ടTo 21* 
 
KTDS. Vagamon