Mission News
Mission News
Wednesday, 09 Oct 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം:  രാജീവ്‌ R നായരെ ദേശീയ ജനതാ പാർട്ടിയുടെ (RLM) തിരുവനന്തപുരം   ജില്ലാ ജനറൽ  സെക്രട്ടറിയായി  പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ജില്ലാക്കമ്മറ്റി ഓഫീസിൻ്റെ ചാർജ്ജുള്ള ജനറൽ സെക്രട്ടറിയായിരിക്കും രാജീവ്‌ R നായർ.

പാർട്ടി ജില്ലാ പ്രസിഡന്റ് വെള്ളാട ഷിബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.