Mission News
Mission News
Tuesday, 08 Oct 2024 18:00 pm
Mission News

Mission News

അങ്കമാലി KSRTC സ്റ്റാൻ്റിൽ മാലിന്യ വിമുക്ത ഹരിത കേരള KSRTC യുടെ ഭാഗമായി അങ്കമാലി ATO അഭിലാഷ് ,KSRTC സൂപ്രണ്ട് ജാൻസി, അനൂപ് കേരള കോൺഗ്രസ് B നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് നാൽപ്പാടൻ സെക്രട്ടറി ബിനേഷ് തോമ്പ്രക്കുടി ,ജോസ് കാച്ചപ്പള്ളി എന്നിവർ ചേർന്ന് KSRTC സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി വേസ്റ്റ് ബിന്നുകളും ചെടികളും വച്ച് പിടിപ്പിക്കാനും Stand ലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ടൈൽ വിരിക്കുന്നതിനും പെയിൻ്റിഗിനും ടെൻറർ നടപടികൾ പൂർത്തിയായി അടുത്ത മാസം വർക്ക് നടക്കും