Mission News
Mission News
Monday, 07 Oct 2024 18:00 pm
Mission News

Mission News

 

ഉപ്പുതറ കോതപറയിൽ. Abundant Life Fellowship നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ തയ്യൽ  പരിശീലന കേന്ദ്രത്തിന്റെ ആദ്യ ബാച്ച് പരിശീലനം  പൂർത്തീകരിച്ചവർക്കുള്ള

സർട്ടിഫിക്കറ്റ് ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന പ്രസിഡന്റ്‌. പ്ലാന്റേഷൻ ട്രസ്റ്റ് ചെയർമാനുമായ     
    ഷിബു കെ തമ്പി വിതരണം ചെയ്തു