Mission News
Mission News
Monday, 07 Oct 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം: K.V. ദാമോദരനെ (കണ്ണൂർ)  ദേശീയ ജനതാ പാർട്ടിയുടെ സംസ്ഥാനക്കമ്മറ്റി ഓഫീസിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സംസ്ഥാന പ്രസിഡണ്ട് 
ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു. 

പാർട്ടി വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ പത്രക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം