Mission News
Mission News
Tuesday, 08 Oct 2024 00:00 am
Mission News

Mission News

 

തിരുവനന്തപുരം: കളിപ്പാങ്കുളം ബാലചന്ദ്രനെ (തിരുവനന്തപുരം) ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന ജനറൽ സെക്രട്ടറിയായി  പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

പാർട്ടി സംസ്ഥാന    വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.