
തിരുവനന്തപുരം :-
ഒരനുഗ്രഹമായ
സ്വന്തം ശബ്ദത്തെ കേരളത്തിന്
നൽകിയ ,ആകാശവാണി മുൻ വാർത്താ അവതാരകൻ
എം.രാമചന്ദ്രൻ
വിടവാങ്ങി.
കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച പരിചിതമായ പേരായിരുന്നു രാമചന്ദ്രന്റേത്.
തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.