Mission News
Mission News
Sunday, 29 Sep 2024 18:00 pm
Mission News

Mission News

 

തിരുവനന്തപുരം:  
സുനു സെബ്യാസ്റ്റ്യനെ    (മൂലമറ്റം) ദേശീയ ജനതാ പാർട്ടി (RLM)  ഇടുക്കി ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള  ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

നിലവിൽ ദേശീയ മഹിളാ ജനതയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ സുനു ആ ഉത്തരവാദിത്തം തുടർന്നും നിർവഹിക്കുന്നതാണ്.

സംസ്ഥാന വർക്കിംഗ്  പ്രസിഡണ്ട്  NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.