Mission News
Mission News
Tuesday, 24 Sep 2024 00:00 am
Mission News

Mission News

        അങ്കമാലി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (KPPA)എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൻ 25 -09 - 24 ബുധനാഴ്ച രാവിലെ 10 മണി മുതൽ വേൾഡ് ഫാർമസിസ്റ്റ് ദിനം ആഘോഷിക്കുന്നു.
ജില്ലാ പ്രസിഡൻ്റ് അജിത്ത്.കെ.ജെ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ദിനാഘോഷം ബഹു: റോജി എം ജോൺ എം എൽ എ ഉത്ഘാടനം നിർവഹിക്കുന്നു. ആശംസകൾ അർപ്പിച്ചുകൊണ്ട് അങ്കമാലി നഗരസഭ ചെയർമാൻ ശ്രി. മാത്യു തോമസ് , ജില്ല S ട്രഷറർ സുബിൻ ks എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി നിയാസ് നാസർ സ്വാഗതവും. അങ്കമാലി ഏരിയ പ്രസിഡൻ്റ് രാജൻ മാത്യു നന്ദിയും രേഖപ്പെടുത്തും. ഫാർമസിസ്റ്റുമാരുടെ 

സത്യപ്രതിജ്ഞയും സന്ദേശവും

സംസ്ഥാന കമ്മറ്റി അംഗം ശ്രി. റെജി  പി.കെ നൽകും. ചടങ്ങിൻമുതിർന്ന ഫാർമസിസ്റ്റ്മാരെ ആദരിക്കുന്നതാണ്. എല്ലാ ഫാർമസിസ്റ്റ് സുഹൃത്തുകളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു