Mission News
Mission News
Thursday, 12 Sep 2024 18:00 pm
Mission News

Mission News

*തോട്ടം മേഖല യിലെ കുട്ടികൾക്ക് ഓണസദ്യ ഒരുക്കി പ്ലാന്റേഷൻ മിഷൻ*.
 വർഷങ്ങളായി    പൂട്ടിക്കിടക്കുന്ന  എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ലോൺട്രീ പഞ്ചായത്ത്‌  എൽ.പി സ്കൂളിലെ കുട്ടികൾക്കാണ് കേരള പ്ലാന്റേഷൻ മിഷൻ ഓണ വിരുന്ന്  നൽകിയത്.
     ഓണാഘോഷ വും പൊതുസമ്മേളനവും  മിഷൻ ചെയർമാൻ ഷിബു കെ തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 
.ഖാലിദ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തക മേരിക്കുട്ടി ഡാനിയേൽ  പ്രഥമ അധ്യാപകൻ കെ രാമകൃഷ്ണൻ, അധ്യാപകരായ,രനീ ഷ് ആറാട്ട് , മിഷമോഹൻ. ജിനുമോൻ കെ എം. സരിലാല്‍.  എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.
                റിപ്പോർട്ടർ   : സാജു തറനിലം