Mission News
Mission News
Monday, 26 Aug 2024 18:00 pm
Mission News

Mission News

അങ്കമാലി:  എൻഎസ്എസ് ആലുവ താലൂക്ക് വനിതാ യൂണിയൻ്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ മന്നം സ്മൃതി യാത്രയ്ക്ക് മഞ്ഞപ്ര എൻഎസ്എസ് കരയോഗത്തിൽ ആവേശകരമായ സ്വീകരണം നൽകിവാദ്യ മേളങ്ങളുടെ അകമ്പടിയോടെ മഞ്ഞ ഫാസ്ഓഡിറ്റോറിയത്തിൽ നിന്ന് ജാഥയെ സ്വീകരിച്ചു മഞ്ഞപ്രകരയോഗം ഹാളിൽ നടന്ന സ്ഥികരണ യോഗത്തിൽ കരയോഗം പ്രസിഡൻ്റ് ശ്രീ ടി.പി വേണുഅധ്യക്ഷത വഹിച്ചു താലൂക്ക് വലുതായി യൂണിയൻ സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ മഞ്ജു കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തുലഹരി വിരുദ്ധ തിരുവാതിര നീരീശ്വരം കരയോഗം വനിതാ സമാജം പ്രവർത്തകർ അവതരിപ്പിച്ചു. തുടർന്ന് ലഗിരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി സ്വീകരണ യോഗത്തിൽ കരയോഗം സെക്രട്ടറി സി എ അശോക് കുമാർ വനിതാ സമാജം പ്രസിഡൻറ് സരിത സുനിൽഗീത ഉണ്ണികൃഷ്ണൻ ലത അയ്യമ്പുഴ കെ എൻ കുഞ്ഞുകുട്ടൻ ബാലകൃഷ്ണൻ എൻആനന്ദവല്ലി നാരായണൻപി എസ് രാജേഷ് അനിത ചന്ദ്രൻ എന്നിവർ സംസാരിച്ചു