Mission News
Mission News
Friday, 16 Aug 2024 00:00 am
Mission News

Mission News

   കൊച്ചി:               ധർമ്മ മാർഗംവെടിഞ്ഞുള്ള ജിവിത ചര്യയോട് അരുത് എന്ന് പറയാൻ പഠിപ്പിച്ച കാവ്യമാണ് രാമായണം"ശശി കളരിയേൽ കൊച്ചി മാനവികതയ്ക്ക് കോട്ടം തട്ടുന്ന ധർമ്മ മാർഗം വെടിഞ്ഞുള്ള ജീവിതചര്യയോട് അരുത് എന്ന് പറയാൻ പഠിപ്പിച്ച മഹാകാവ്യമാണ് രാമായണമെന്ന് എഴുത്തുകാരൻ' ശശി കളരിയേൽ അഭിപ്രായപ്പെട്ടു.കൊച്ചി കുന്നുംപുറം അമൃത വിദ്യാലയത്തിൽ സംഘടിപ്പിച്ച  രാമായ ണ ഫെസ്റ്റ് 2024. ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം 'അമൃത വിദ്യാലയം പ്രിൻസിപ്പൽ ഡോ മനോര ജ്ഞിനി അദ്ധ്യക്ഷത വഹിച്ചു. ഏ ർ ണാ കു ളം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 200 വിദ്യാർത്ഥികൾ പങ്കെടുത്തു, നീ മ കുഞ്ഞുമോൻ ടി ച്ചർ, സുനിത ടീച്ചർ, സൗമ്യടിച്ചർ എന്നിവർ സംസാരിച്ചു.