Mission News
Mission News
Thursday, 15 Aug 2024 18:00 pm
Mission News

Mission News

 

 

 

 

പരുക്കേറ്റ  മകൻ ആശുപത്രിയിൽ

*പേരാവൂർ മുഴക്കുന്നിൽ ഉമ്മയും മകളും വെട്ടേറ്റു മരിച്ചു* 

 

ഭർത്താവ് കസ്റ്റഡിയിൽ

 

 


പേരാവൂർ: 

 

 മുഴക്കുന്ന് പാറക്കണ്ടത്ത് ഉമ്മയും മകളും വെട്ടേറ്റു മരിച്ചു. പനച്ചിക്കടവത്ത് അലീമ (53) മകൾ സെൽമ(30) എന്നിവരാണ് മരിച്ചത്.


 സെൽമയുടെ ഭർത്താവ് ഷാഹുലാണ് ഇരുവരേയും വെട്ടിയതെന്ന് പൊലീസ് പറയുന്നു .ഷാഹുൽ ഇപ്പോൾ  പൊലീസ് കസ്റ്റഡിയിൽ ലാണ്.

 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.

 സെൽമയുടെ മകനും പരിക്കേറ്റിട്ടുണ്ട്. മകനെ ആശുപത്രിയിൽ പ്രവേശിപ്പി'ച്ചു