Mission News
Mission News
Wednesday, 14 Aug 2024 18:00 pm
Mission News

Mission News

    

 മലയാറ്റൂർ    :നീലേശ്വരം പള്ളപ്പെട്ട ജംഗ്ഷനിൽ എംഎൽഎ ശ്രീ റോജി എം ജോണിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മിനി ഹൈമാസ്സ് ലൈറ്റ് വൈകിട്ട് 7 മണിക്ക് എംഎൽഎ ശ്രീ റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മലയാളത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിൻസൺ കോയിക്കര ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി അനിമോൾ ബേബി ,മലയാറ്റൂർ നിരീക്ഷണം മുൻ പഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ശ്രീ സെബി   കിടങ്ങേൻ വാർഡ് മെമ്പർ ശ്രീമതി  വിജി റെജി മലയാറ്റൂർ നിരീശ്വരം സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ ബിജു കണിയാംകുടി നീലേശ്വരം ഗാന്ധിനഗർ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മുതലായവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ടർ: സാജു തറനിലം