Mission News
Mission News
Tuesday, 06 Aug 2024 18:00 pm
Mission News

Mission News

       അങ്കമാലി:  തുറവൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡിൽ ആനപ്പാറ പള്ളിക്ക് സമീപം ബഹുമാനപ്പെട്ടഎംഎൽഎ റോജി എം ജോണിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച മിനി മാസ്റ്റ്ലൈറ്റിന്റെ  ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ റോജിഎം ജോൺ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെസി ജോയ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എംപി മാർട്ടിൻ യോഗത്തിന് സ്വാഗതം ആശംസിച്ചു.ആശംസകൾ അർപ്പിച്ച് ബഹുമാനപ്പെട്ട വികാരിയച്ചൻ ഫാദർ ബേസിൽ പുഞ്ചപ്പുതുശ്ശേരി, വാർഡ് മെമ്പർ സിൻസി തങ്കച്ചൻ , അഞ്ചാം വാർഡ് മെമ്പർ വി വി രഞ്ജിത്ത് കുമാർ മുൻപഞ്ചായത്ത് വൈസ് പ്രസിഡന്റ് TT പൗലോസ്,മുൻ മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് കൊച്ചാപ്പു പുളിക്കൽ സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരായ തോമസ് പാറേക്കാട്ടിൽ, ലിംസി ബിജു,സുനിൽ പൈനാടത്ത് എന്നിവർ സംസാരിച്ചു.