Mission News
Mission News
Tuesday, 06 Aug 2024 18:00 pm
Mission News

Mission News

 മലയാറ്റൂർ : മലയാറ്റൂർ, അയ്യമ്പുഴ പഞ്ചായത്തുകളിലെ ജനവാസ മേഖലയിൽ വന്യ ജീവി സംഘ ർഷം കുറക്കുന്നതിന്റെ ഭാഗമായി കാ ട്ടാ നകളെ ജനവാസമേഖല കളിൽ നിന്നും അകറ്റിനിറുത്തുന്നതിനു ഫോറെസ്റ്റന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ്  നടത്തി കാട്ടാനകളെ ജനവാസ മേഖലയിൽ നിന്നും തുരത്തി... അയ്യമ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌,പി യൂ ജോമോൻ,മലയാറ്റൂർ പഞ്ചായത്ത്‌ അംഗം പി ജെ ബിജു, കേരള കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് നാൽപ്പാടൻ മലയാറ്റൂർ DFO കുറ ശ്രീനിവാസ്,ADCF ജി എസ് സന്തോഷ്‌ കുമാർ,മലയാറ്റൂർ റേഞ്ചർ  രഞ്ജിത്, കോടനാട് റേഞ്ചർ അധീഷ് ആർ,കൃഷ്ണ കുമാർ ഗോപിനാഥൻ, ഷിബു,.. എന്നിവരും കാരെക്കാട്, എവെർഗ്രീൻ,കണ്ണിമംഗലം, പെരുംതോട് സ്റ്റേഷനിലെ മുഴുവൻ ഫോറെസ്റ്റ് സ്റ്റാഫുകളും, പ്രൊട്ടക്ഷൻ ഫോഴ്സിലെ സ്റ്റാഫുകളും, ഫോറെസ്റ്റ് വാച്ചർമാരും പങ്കാളികളായി..