Mission News
Mission News
Friday, 19 Jul 2024 18:00 pm
Mission News

Mission News


തിരുവനന്തപുരം :

കോൺഗ്രസ് -എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ മന്ത്രിയും കോൺഗ്രസ് - എസ് നേതാവുമായിരുന്ന ശ്രി കെ ശങ്കരനാരായണപിള്ളയുടെ മൂന്നാമത്  അനുസ്മരണ സമ്മേളനം ബഹു: രജിസ്ടേഷൻ, പുരാവസ്തു , പുരാരേഖ , മൂസിയം വകുപ്പ് മന്ത്രി ശ്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു സംസാരിച്ചു, പ്രസ്തുത സമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രി പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു, സംസ്ഥനാ ജനറൽ സെക്രട്ടറി ശ്രീ ഉഴമലക്കൽ വേണുഗോപാൽ, മുഖ്യപ്രഭാഷണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി പട്ടം കൃഷ്ണകുമാർ സ്വഗതം പറഞ്ഞ യോഗത്തിൽ സംസ്ഥാന ,ജില്ലാ നേതാക്കളായ സന്തോഷ് ലാൽ കിളിമാനൂർ പ്രസന്നകുമാർ, Adv RK കൃഷ്ണകുമാർ,TS രഘുനാഥൻ, സന്തോഷ് കാല, Adv രാജീവ് ജനാർദ്ധനൻ നായർ, ശാന്തിവിഇരാധാകൃഷ്ണൻ ബാബുരാജ്, കരകുളം അജിത് മീനനികേതൻ, G രവീന്ദ്രൻ നായർ, വിജയകുമാർ, കൃഷ്ണൻ നായർ, പ്രഭാകരൻ നായർ പാറശ്ശാല വിനോദ്, വട്ടിയൂർക്കാവ് സതീഷ് കുമാർ, രാജേഷ് പാറശ്ശാല, ശ്രീലേഖ ,ഗാന്ധിപുരം അനിൽ, പുഷ്പാഗതൻ, ആറ്റിങ്ങൽ, മോഹനൻ പിള്ള, ജയൻപാളയം,  ജഗതി  രാജൻ. ഡാനിയൽ വിഴിഞ്ഞം തുടങ്ങിയവർ സംസാരിച്ചു