
.
എൻ ജോയിയുടെ മൃതദേഹം കണ്ടെത്തി.....
തകരപ്പറമ്പ് കനാലിൽ.......
മൃതദേഹം അടക്കം ചെയ്യതു..........
തിരുവനന്തപുരം ' :
ദുഷ്കരമായ മഹാ ദൗത്യത്തിൽ നഗരസഭക്കും - ഫയർ- സംസ്ഥാന സർക്കാരിൻ്റെ അഗ്നി രക്ഷാസേനയിലെ 50 ൽ പരം ക്യൂ ബാ ഡൈവിങ് 7 അംഗ നേവിക്കും 72 അംഗ നഗരസഭ ശുചികരണ തൊഴിലാളികളും DYFI നേതാക്കളയ - പ്രസിഡൻ്റ് Dr :ഷീ ജു ഖാൻ', സെക്രട്ടറി അനുപ് വും ഒപ്പം സഹയി ആയി യുത്ത് കോൺഗ്രസ് - എസ് - സംസ്ഥാന പ്രസിഡൻ്റും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാലായും തെരച്ചിലിൽ പങ്കാളിയായി....
46 മണിക്കൂറിൽലെ തിരച്ചിലിലും സംസ്കാര ചടങ്ങിലും .....
നഗരസഭ മേയർ ആര്യാ രാജോന്ദ്രൻ /CPM സംസ്ഥാന സെക്രട്ടറി സഖാവ് MV ഗോവിന്ദൻ മാസ്റ്റർ / CPM ജില്ല സെക്രട്ടറി സഖാവ് ജോയി / മന്ത്രിമാരയ ശിവൻകുട്ടി, അഡ്വ. പി രാജീവ് ,കെ കൃഷ്ണൻകുട്ടി , എം ബി രാജേഷ് , എം പി റഹിം , / ഡ്യൂപ്പുട്ടി മേയർ , അഡ്വ ആൻ്റണി രാജു, വട്ടിയൂർ കാവ് MLA PK പ്രശാന്ത് - പറ ശാല MLA , നഗര ആസുത്രണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി, കളക്ടർ ജെറോമിക് ജോർജ്.സബ് കളക്ടർ ആശ്വതി ശ്രീനിവാസൻ, വാർഡ് കൗൺസിലറും CPI നേതാവ്, Cpm നേതാവും കൗൺസിലറുമായ ആറ്റുകാൽ ഉണ്ണി . നഗരസഭ സെക്രട്ടറി, എന്നിവരോടെ പ്പമാണ് ഇന്നലെ ഉച്ചക്ക് ഒരു മണി മുതൽ ഇന്ന് രാവിലെ ജോയിയുടെ മൃദദേഹം കിട്ടുന്ന സമയം വരെ തിരച്ചിലിൽ സഹയി ആയി യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പറുമായ സന്തോഷ് കാലാ പങ്കാളിയായത്......
മാലിന്യം നീക്കാൻ റെയിൽവേയാണ് സുരക്ഷാ സംവിധാനമെന്നുമില്ലാതെ ജോയി അടക്കം നാലുപേരെ എർപ്പാടാക്കി യത്.....
മനുഷ്യരും യന്ത്രങ്ങളും സാങ്കേതികവിദ്യയും ഒരുമിച്ച് ചേർന്നിട്ടുള്ള ദൗത്യമായിരുന്നു മിനിഞ്ഞാന്നും (13)ഇന്നലെയും (14) ഇന്നുമായി (15) സംഘടിപ്പിച്ചത്....
ശനിയ ഴ്ച പകൽ 11 നാണ് തിരുവനന്തപുരം നെയ്യാ റ്റിൻക്കര, മാരായമുട്ടം വടകര മലഞ്ചേരി വീട്ടിൽ ജോയി . (47 - ) ഓട ശുചിയാക്കുന്നതിനിടെ കാണാതായത്.
40 ലോഡ് മാലിന്യമാണ് രണ്ടു ദിവസം നീക്കിയത് .....
റെയിൽ വേയുടെ അടിയിലുള്ള 80 മീറ്ററോളം പരിശോധന നടത്തിയത്.
റെയിൽവേ സ്റ്റേഷനുള്ളിലെ അമയിഴഞ്ചാൻ തോട്ടിലെ 150 മീറ്റർ തുരങ്കത്തിലാണ് പ്രധാനമായും തെരച്ചിൽ നടത്തിയത്......
ഇന്ന് രാവിലെ ആമയിഴഞ്ചാൻ തോട്ടിലെ തന്നെ തകരപ്പറമ്പ് ഭാഗത്ത് കനാലിൽ കോർപ്പറേഷൻ ശുചികരണ തൊഴിലാളികൾ ആയ അശോകൻ , മനോജ്, മനോജ് കുമാർ തുടങ്ങിയ ശുചികരണ തൊഴിലിനിടയിൽ കണ്ടെത്തിയത്......
എൻ. ജോയിയെ കണ്ട് കിട്ടുന്നതിന് സംസ്ഥാന സർക്കാർ - മുൻ കൈ എറ്റെടുത്തത് .....
നഗരസഭയെ മുൻനിർത്തി വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഏകോപ്പിച്ച് പ്രവർത്തനത്തിന് രാപകലില്ലാ തെ പ്രവർത്തിച്ച - വിവിധ ജീവനാക്കാർ - ഭരണകർത്താക്കൾ പൊതുജനങ്ങൾ യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന കമ്മറ്റി അഭിവാദ്യം. അർപ്പിച്ചു...
കേരളത്തിലെ പറ ശാല മുതൽ ൽ മഞ്ചോ ശ്വരം വരെയും - ഷൊർ ണ്ണൂർ - പലാക്കാടും- ,തൃശ്ശൂർ - ഗുരുവായൂർ , കൊല്ലം - ചേങ്കോട്ടവരെയുയും ചെറുതും വലുതമായ റെയിൽവേ സ്റ്റേഷനും റെയിൽ പാളയത്തിൻ്റെ ഇരുവശത്തുമായി വന്ന് ശേഖരിച്ച് കിടക്കുന്ന മാലീന്യം നീക്കം ചെയ്യവാനും മാസത്തിൽ ഒരിക്കാൽ ക്ലീൻ ചെയ്യുവാനും കേന്ദ്ര സർക്കാർ തയ്യറാക്കണമെന്നും ഇതിന് വേണ്ടി റെയിൽ വകുപ്പിന് ശക്ത വും നിയമപരമായ നടപടി സ്വീകരിക്കാൻ തയ്യറാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് യുത്ത് കോൺഗ്രസ് - എസ് - സംസ്ഥാന പ്രസിഡൻ്റും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവുമായ സന്തോഷ് കാലാ ആയ ച്ച നിവേധനത്തിലൂടെ ആവശ്യപ്പെട്ടത്.......
റെയിൽവേയുടെ സ്ഥലത്ത് മാലിന്യം ഇടുന്ന വ്യക്തികൾ - സ്ഥാപനങ്ങൾ - എന്നിവർക്ക് എതിരെ ശക്തവും കർശനവുമായ ശിക്ഷയും വിൻ തുക പിഴയും അടപ്പിക്കാനും മലിന്യം വിഷയത്തിനെതിരെ ക്രിയാത്മകമായ ബോധവൽക്കരണ വും അതിന് വേണ്ട ഫണ്ടുകളും അനുവദിക്കണമെന്നും കത്തിൽ സന്തോഷ് കാലാ സുചിപ്പിച്ചു. ......
'ഇന്ത്യയിൽ റെയിലിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നത് 99% വും കേരളത്തിലെ റെയിൽ യാത്രക്കരായ കേരളിയരാണ്.....
എന്നീട്ടും തിരുവനന്തപുരത്തെ റെയിൽപാളത്തിന് അടിയിലുടെ ഉളള ആമയിഴഞ്ചാൻ തോട്ടിൽ ശുചികരണ തൊഴിലാളി ജോയി മരിക്കാൻ ഇടയായ മലീന്യം നീക്കം ചെയ്യുവാൻ മുൻ കുട്ടി റെയിൽവേ പ്ലാൻ ചെയ്യത്തതും തിരുവനന്തപുരം നഗരസഭ രേഖ മൂലം നോട്ടീസ് റെയിൽവേക്ക് മുൻ കുട്ടി നൽകിയിട്ടും ആ യോഗത്തിൽ എത്തി കാര്യങ്ങൾ നടപ്പിലാക്കാൻ വിഴ്ച്ചവരുത്തിയ ജീവന കരുടെ വിഴ് ച്ചക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യുത്ത് കോൺഗ്രസ് - എസ് - സംസ്ഥാന പ്രസിഡൻ്റ് അവശ്യപ്പെട്ട് ....