
*എൽ സി ജയകുമാരി ദേശീയ മഹിളാ ജനത -RLM സംസ്ഥാന സെക്രട്ടറി*
തിരുവനന്തപുരം: എൽ സി ജയകുമാരിയെ (കൊട്ടിയം) ദേശീയ മഹിളാ ജനത സംസ്ഥാന സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ച്ചുമതലയുള്ള RLM ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ മഹിളാ ജനത സംസ്ഥാന അദ്ധ്യക്ഷ അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.