
News Flash 02 Jul 2024
*രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്തു*
9:14 AM
പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
9:11 AM
എകെജി സെൻ്റെർ ആക്രമണക്കേസിലെ രണ്ടാം പ്രതി ഡൽഹിയിൽ നിന്ന് പിടിയിൽ
9:02 AM
ഇന്ത്യൻ ടീം നാളെ തിരിച്ചെത്തും
8:54 AM
നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി നൽകും
8:13 AM
*പ്ലസ് വൺ സപ്ലിമെൻ്ററി അപേക്ഷകൾ ഇന്ന് മുതൽ നൽകാം*
8:12 AM
മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
7:30 AM
സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ വിടവാങ്ങിയിട്ട് 14 വർഷം
7:29 AM
മസ്തിഷ്ക ജ്വരം രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്
12:06 AM
അമിത് കിഷോർ ഐഎഎസിനെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു