Mission News
Mission News
Sunday, 23 Jun 2024 18:00 pm
Mission News

Mission News

 

അങ്കമാലി : കാലടി എം സി റോഡിൽ മരോട്ടിച്ചൊടിൽ ആയിരുന്നു അപകടം
കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിങ്കളാഴ്ച രാവിലെ 9 30തോടെ ആയിരുന്നു അപകടം
സർവീസ് സ്റ്റേഷനിൽ നിന്നും റോഡിലേക്ക് കയറിയ കാർ കാലടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.