Mission News
Mission News
Tuesday, 18 Jun 2024 18:00 pm
Mission News

Mission News

 

         കേരള പ്ലാന്റേഷൻ ട്രസ്റ്റി ന്റെയും  ഇന്ത്യൻ ആന്റി കറപ്ഷൻ മിഷന്റെയും  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  എസ്. എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെ രിറ്റ്‌ അവാർഡ് വിതരണവും സൗജന്യ പഠനോപകരണ വിതരണവും  നടത്തി.മികച്ച ഹരിതകർമ സേനാം ഗ ങ്ങളെ ആദരിച്ചു.സംസ്ഥാന പ്രസിഡണ്ട് ഷിബു കെ തമ്പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി  പി.ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.വിനോദ് വർഗീസ്, അനീറ്റ സ്റ്റാലിൻ , ഗ്രാമ പഞ്ചായത്തoഗം മാ നുവേൽ, മേരിക്കുട്ടി ഡാനിയൽ,സാം സൈമൺ,ശ്രീരാജ് ചിറ്റക്കാട്, ബി. കൃഷ്ണകുമാർ  എന്നിവർ സംസാരിച്ചു.മേരിക്കുട്ടി ഡാനിയേൽ  ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു .