Mission News
Mission News
Tuesday, 11 Jun 2024 18:00 pm
Mission News

Mission News

സത്യ ജിത് റെ  പുരസ്‌കാരം നടി ഷീലാമ്മക്ക്. പുതു മുഖ നടൻമാർക്കുള്ള അവാർഡുകൾ ഡോക്ടർ അനിൽ മാത്യു വിനും   മാഹിൻ ബേക്കറിനും ലഭിച്ചു

 

 സത്യജിത് റേ ഫിലിം സോസിറ്റി യുടെ ഈ വർഷത്തെ സത്റജിത് റേ പുരസ്‌കാരം നടി ഷീ ലാമ്മക്കും  സാഹുത്യ പുരസ്‌കാരം  പ്ര ഭാവർമക്കും തിരുവന്തപുരം akg സെന്ററിൽ നടന്ന ചടങ്ങിൽ  വച്ചു നൽകി.. മികച്ച പുതുമുഖ നടന്ഉള്ള ഗോൾഡൻ ആർക്  ഫിലിം അവാർഡ് in  the rain  ഫി ലിമിലെ അഭിനയത്തിന് മാഹിൻ ബെക്കറിനും silence of vision ന്റെ അഭിനയത്തിന് ഡോക്ടർ അനിൽമാത്യു വിനും സ്പെഷ്യൽ ജൂറി അവാർഡ് കർത്താവു കർമ്മം ക്രിയ എന്ന് സിനിമക്ക് ബിച്ചു അനീഷിന് ലഭിച്ചു.