Mission News
Mission News
Thursday, 06 Jun 2024 18:00 pm
Mission News

Mission News

 

 

 


*നീലേശ്വരം പാലായിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചു* 

 


നീലേശ്വരം : 

 

നീലേശ്വരം പാലായിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ചു.  

 നീലേശ്വരം ആലിൻ കീഴിൽ ജ്യോതിഷ് മകൻ വിഷ്ണു (18) മരിച്ചത്.

കയ്യൂരിലെ ഐടിഐ വിദ്യാർത്ഥിയാണ്. 


ഇന്ന് രാവിലെ പാലായി ഷട്ടർ കം ബ്രിഡ്ജിനടുത്ത് വെച്ച് നീലേശ്വരം ഭാഗത്തുനിന്നും കയ്യൂർ ഐടിഐയിലേക്ക് പോവുകയായിരുന്നു വിഷ്ണു ഓടിച്ചു മോട്ടോർ സൈക്കിളിൽ എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.l