
1.6.24
Breaking News
7:50 PM
*തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഡിഎംകെ എത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ*
7:43 PM
ബീഹാറിലും ബിജെപിക്ക് മുന്നേറ്റം ഉറപ്പെന്ന് വിലയിരുത്തൽ
6:58 PM
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്
6:36 PM
Exit Poll Result:
*തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് 2 മുതൽ 4 വരെ സീറ്റുകൾ, ഇന്ത്യ മുന്നണി 33 മുതൽ 37 സീറ്റുകൾ വരെ നേടുമെന്ന് പ്രവചനം*
5:56 PM
ഇന്ത്യ മുന്നണി നേതാക്കൾ എക്സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കും
4:57 PM
അരവിന്ദ് കെജ്രിവാൾ നാളെ ജയിലിലേയ്ക്ക് മടങ്ങും
3:57 PM
സൽമാൻ ഖാന് എതിരെ വീണ്ടും വധശ്രമം
2:34 PM
സഞ്ജു ടെക്കി കൂടുതല്‍ കുരുക്കിലേക്ക്; ടാറ്റാ സഫാരി കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും