Mission News
Mission News
Thursday, 30 May 2024 00:00 am
Mission News

Mission News

Breaking news

30 May 2024

 


12.15 PM


വർക്കല പാപനാശം കുന്നുകൾ വൻതോതിൽ ഇടിയുന്നു


11:11 AM

തൃശൂരിലെ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്

 
9:38 AM

 *സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ 2പേർ കസ്റ്റംസ് കസ്റ്റഡിയിൽ* 

 
9:04 AM

 *അഗ്നിബാൻ SOrTeD-01 വിജയകരമായി വിക്ഷേപിച്ചു - ISRO* 

 
8:06 AM
ശക്തമായ മഴയിൽ വെള്ളം കയറി; ഇൻഫോപാർക്കിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

 
7:50 AM
കേരള പൊലീസ് അക്കാദമിയിലെ ലൈംഗികാതിക്രമം; പ്രതിയായ ഉദ്യോഗസ്ഥന് സസ്പെൻഷൻ