Mission News
Mission News
Monday, 20 May 2024 18:00 pm
Mission News

Mission News

Breaking news
21 May 2024


10.00 pm


 *തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ്* 


9.00 pm

 *പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു* 


6:50 PM
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയിൽ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി നൽകി

 
5:49 PM
ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്റ്റർ തകരാൻ കാരണം സാങ്കേതിക തകരാർ