Mission News
Mission News
Saturday, 18 May 2024 00:00 am
Mission News

Mission News

18.5.24
Breaking News

 

*പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ മരണപ്പെട്ടവർക്കായി രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം* 

 

പന്തീരങ്കാവ് ഗാർഹിക പീഡനം; പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ

 
മുട്ടിൽ മരംമുറിയിൽ തുടരന്വേഷണം: എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം


സ്വാതി മലിവാൾ അരവിന്ദ് കേജ്രിവാളിൻ്റെ വീട്ടിൽ കയറി എന്നെ അധിക്ഷേപിച്ചു: ബിഭാവ് കുമാർ

 


വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി


സംസ്ഥാനത്ത് ഇന്നും പെരുമഴ തന്നെ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; മത്സ്യ ബന്ധനത്തിന് നിരോധനം

 

സുനില്‍ ഛേത്രി വിരമിക്കുന്നു

 

 *കീം 2024 അപേക്ഷ തീയതികൾ നീട്ടി* 

 

10 വയസുകാരിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: ഒരാൾ കസ്റ്റഡിയിൽ

 

 


 *'ലോകത്ത് ഭീകരസംഘടനകളും താലിബാനും ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തിൽ സിപിഎം ചെയ്യുന്നത്': കെ സുധാകരൻ* 


 *അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു* 

 
ഓപ്പറേഷൻ ആഗ്, ഡി - ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 പേർ അറസ്റ്റിൽ

 
സോളാർ സമരം ഒത്തുതീർപ്പാക്കൽ വിവാദം; മറുപടി പറയേണ്ടത് സിപിഎം എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ


പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളും റെഡ് അലേർട്ട്

 
സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കേജ്രിവാളിൻ്റെ സഹായി ബിഭാവ് കുമാർ കസ്റ്റഡിയിൽ


ആക്രമണത്തിന് ശേഷമുള്ള സ്വാതി മലിവാളിൻ്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്; മുഖത്തും കാലിലും പരിക്കെന്ന് റിപ്പോർട്ട്

 
കൊച്ചിയിലെ ലോഡ്ജിൽ നിന്നും അഞ്ചംഗ ലഹരി സംഘത്തെ പിടികൂടി

 

സ്വാതി മലിവാൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എഎപി നേതാവ് അതിഷി