Mission News
Mission News
Wednesday, 15 May 2024 18:00 pm
Mission News

Mission News

Breaking News 

16 May 2024

 


 *കൊവിഷീൽഡ് മറ്റൊരു അപൂർവ രോഗത്തിന് കൂടി കാരണമാകുമെന്ന് കണ്ടെത്തൽ* 


4:00 PM


 *ബംഗാൾ ഉൾക്കടലിൽ മൺസൂൺ മെയ് 17-നും 20-നും ഇടയിൽ രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം* 

 
2:43 PM

എൻഐഎയുടെയും റോയുടെയും മുൻ മേധാവികൾക്ക് ഇസഡ് കാറ്റഗറി സുരക്ഷ

 
1:44 PM
സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ബിഭാവ് കുമാറിന് സമൻസ്

 
1:20 PM
ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാജ്യത്ത് നാല് ഘട്ടങ്ങളിലായി ആകെ 66.95 % പോളിംഗ്

 
1:19 PM
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

 
12:37 PM


 *കോഴിക്കോട് മെഡി. കോളേജിൽ വീണ്ടും ചികിത്സാ പിഴവ്, അവയവം മാറി ശസ്ത്രക്രിയ* 

 
12:02 PM
'അഭയാർത്ഥികളെ കോൺഗ്രസ് പരിഗണിച്ചില്ല': പ്രധാനമന്ത്രി

 
11:32 AM
അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി