
തങ്കമാലി : കറുകുറ്റി സഹകരണ സൂപ്പർ മാർക്കറ്റിൽ
സ്കൂൾ മാർക്കറ്റ് ആരംഭിച്ചു.
ബാങ്ക് പ്രസിഡൻ്റ് കെ.കെ. ഗോപി മാസ്റ്റർ ഇന്നു രാവിലെ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ ബാങ്ക് പ്രസിഡൻ്റ് സ്റ്റീഫൻ കോയിക്കര , ബാങ്ക് വൈസ് പ്രസിഡൻ്റ് ജോയ് ജോസഫ്, ബാങ്ക് സെക്രട്ടറി ശ്രീമതി.ധന്യ ദിനേശ് , ബാങ്ക് ഡയക്ടർ ബോർഡ് മെമ്പർ സി.ആർ.ഷൺമുഖൻ, കെ.പി.റെജീഷ് , ബാങ്ക് ജീവനക്കാർ, സൂപ്പർ മാർക്കറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.