
കോഴിക്കോട്: സുധർമ്മൻ കൊയിലാണ്ടി ദേശീയ ജനതാ പാർട്ടിയുടെ (RLM) സംഘടനാ ചുമതലയുള്ള
*കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്റർ.*
NDA ഘടകകക്ഷിയായ ദേശീയ ജനതാ പാർട്ടിയുടെ (RLM) കോഴിക്കോട് ജില്ലയിലെ സംഘടനാ ചുമതലയുള്ള ഓർഗനൈസിംഗ് കോർഡിനേറ്റർ സ്ഥാനത്തേക്ക് സുധർമ്മൻ കൊയിലാണ്ടിയെ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചതായി വർക്കിംഗ് പ്രസിഡണ്ട്
N.O.കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചു.