Mission News
Mission News
Wednesday, 10 Apr 2024 00:00 am
Mission News

Mission News

 

തിരുവനന്തപുരം: സാബു അഗസ്റ്റിൻ പാലാട്ടിൽ NDA യുടെ ഘടക കക്ഷിയായ ദേശീയ ജനതാ പാർട്ടി-RLM വയനാട് ജില്ലാ ഓർഗനൈസിംഗ് കോർഡിനേറ്ററായി നിയമിക്കപ്പെട്ടു.

പാർട്ടി സംസ്ഥാന    വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.